All release notes

Release note

Permalink

United States Information Service  പ്രസിദ്ധീകരിച്ച Meet America - Facts about the United States എന്ന സ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ ഗവണ്മെൻ്റ്, ജനങ്ങൾ, ഭൂമിശാസ്ത്രം, സാമ്പത്തികാവസ്ഥാ, സംസ്കാരം എന്നിവയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. മേൽ പറഞ്ഞ വിഷയങ്ങളോടനുബന്ധിച്ചുള്ള ധാരാളം ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.