All release notes

Release note

Permalink

1950 ൽ പ്രസിദ്ധീകരിച്ച ജോസഫ് Gertrude Murray രചിച്ച Gandhiji - The Story of his Life എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ സംക്ഷിപ്ത ജീവചരിത്രമാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.