All release notes

Release note

Permalink

1958 ൽ  Ministry of Publication and Broadcasting പ്രസിദ്ധീകരിച്ച The Second Five Year Plan - Questions and Answers എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രണ്ടാം പഞ്ചവൽസര പദ്ധതിയെ കുറിച്ചുള്ള ചോദ്യോത്തരങ്ങളാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.