Abdullah Alladin പ്രസിദ്ധീകരിച്ച A Grand Devine Sign എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മുസ്ലീം ആത്മീയതയിലൂന്നിയ രചയിതാവിൻ്റെ കുടുംബ ചരിത്രം, ജീവിത പശ്ചാത്തലം, ഖുറാൻ പാഠങ്ങൾ എന്നിവയുൾക്കൊള്ളുന്ന ജീവചരിത്ര പുസ്തകമാണ് ഇത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.