All release notes

Release note

Permalink

1952ൽ പ്രസിദ്ധീകരിച്ച പി. ഷാഹുൽ ഹമീദ് രചിച്ച യാഥാത്ഥ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിമൂന്നു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.