1955 ൽ പ്രസിദ്ധീകരിച്ച ജോസഫ് മുണ്ടശ്ശേരി രചിച്ച പുതിയ കാഴ്ച്ചപ്പാടിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പല വിഷയങ്ങളിലുള്ള രചയിതാവിൻ്റെ വീക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.