Balan Children's Series പ്രസിദ്ധീകരിച്ച, പി. കെ. ദിവാകരക്കൈമൾ രചിച്ച ചാസർ കഥകൾ രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാന്തിക്ലീറിൻ്റെ കഥ, മൂന്നു ചങ്ങാതിമാർ, കൃശലതയുടെ കഥ എന്നീ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.