All release notes

Release note

പ്രോഗ്രസ് എന്ന വിദ്യാഭ്യാസ ജേണലിൻ്റെ 1955 ആഗസ്റ്റ് - സെപ്റ്റംബർ ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. ഹരിപ്പാട്ടെ തിരു-കൊച്ചി ഡിപ്പാർട്ട്മെൻ്റൽ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ആണ് പ്രസാധകർ.

വിദ്യാഭ്യാസം സംബന്ധിച്ച ലേഖനങ്ങൾ, റിപ്പോർട്ടുകൾ, അധ്യാപകരുടെ രചനകൾ, എം പി അപ്പൻ എഴുതിയ പുസ്തകാഭിപ്രായങ്ങൾ തുടങ്ങിയവ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.