1998-ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിനായി കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മേഖല എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച 'ആസൂത്രണ സഹായി' എന്ന സീരീസിൽ പെട്ട അഞ്ചാമത്തെ പുസ്തകമാണിത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.