ലോകവാണി എന്ന മാസികയുടെ 1958 മാർച്ച് ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മദ്രാസിൽ (താംബരം) നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാള ആനുകാലികമാണ് ലോകവാണി.
കോട്ടയം സ്വദേശിയായ സാഹിത്യ ഗവേഷകൻ ഇ കെ പ്രേം കുമാർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമാക്കിയത്.