1999-2000 കാലഘട്ടത്തിൽ പി ഗോവിന്ദപ്പിള്ള എഴുതിയ Cultural Studies എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയ്ക്കു വേണ്ടി എഴുതിയ കൽച്ചറൽ സ്റ്റഡീസ് പാഠപുസ്തകമാണ് ഇത്. മാതൃകാ സിലബസും സെമിനാർ വിഷയങ്ങളും അനുബന്ധമായി ചേർത്തിട്ടുണ്ട്.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.