1993-ൽ പി ഗോവിന്ദപ്പിള്ള, സി ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച മെയ് ദിനം എന്ന ലഘു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മേയ് ദിനത്തിൻ്റെ ഉത്ഭവം, ചരിത്രം, ഇന്ത്യയിൽ മേയ് ദിനാചരണത്തിൻ്റെ വികാസം എന്നിവ ഈ പുസ്തകത്തിൽ വിവരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.