All release notes

Release note

1993-ൽ പ്രസിദ്ധീകരിച്ച ആർ എസ് എസ് - ഫാസിസത്തിൻ്റെ ഇന്ത്യൻ പ്രതിരൂപം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ആർ എസ് എസിനെ പറ്റി പി ഗോവിന്ദപ്പിള്ള, ഏ വി അനിൽ കുമാർ, രാജേന്ദ്ര ശർമ്മ എന്നിവർ രചിച്ച മൂന്ന് അധ്യായങ്ങൾ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.