All release notes

Release note

1955-ൽ അച്ചടിച്ച Rajpramukh's Address to the Legislative Assembly എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരു-കൊച്ചി സംസ്ഥാനത്തിൻ്റെ നിയമ നിർമാണ സഭയിൽ 1955 വർഷത്തെ നയപ്രഖ്യാപനം രാജപ്രമുഖൻ നടത്തിയതിൻ്റെ അച്ചടിച്ച രൂപമാണ് ഇത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.