All release notes

Release note

1980 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച, വെങ്ങാന്നൂർ രാമകൃഷ്ണൻ നായർ രചിച്ച എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രസാഹിത്യ രചനയിലും പാരായണത്തിലും അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആർംഭിച്ച ശാസ്ത്രഗ്രന്ഥാവലി പരമ്പരയിലെ  പുസ്തകമാണ് എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.