All release notes

Release note

1992-ൽ പി ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യം - അധോഗതിയും പുരോഗതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസവുമായുള്ള ബന്ധത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം, മലയാള സാഹിത്യത്തിലെ പ്രവണതകൾ എന്നിവ വിശകലനം ചെയ്യുന്ന പി ഗോവിന്ദപ്പിള്ളയുടെ 10 ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.