ലോകശാന്തി ആനുകാലികത്തിൻ്റെ 1976 ജൂലൈ 10 ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ധാർമ്മിക - തത്വശാസ്ത്ര വിഷയങ്ങളിലെ ലേഖനങ്ങൾ, കവിതകൾ തുടങ്ങിയവയാണ് ഈ മാസികയുടെ ഉള്ളടക്കം.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.