All release notes

Release note

1956ൽ  കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമാന്യ ശാസ്ത്രം - സ്റ്റാൻഡേർഡ് 9 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

രചയിതാക്കളിൽ ഊർജ്ജതന്ത്രം അധ്യാപകൻ്റെയും രസതന്ത്രം അധ്യാപകൻ്റെയും പേരുകളുടെ കൂടെ ജീവശാസ്ത്ര അധ്യാപകൻ്റെ പേരുണ്ടെങ്കിലും പുസ്തകത്തിൽ ജീവശാസ്ത്ര സംബന്ധിയായ വിഷയം കാണുന്നില്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ