1974 ലെ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ വാർഷിക സ്മരണികയുടെ (Annual Magazine 1974 - Govt. High School for Boys, Attingal) സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്കൂൾ വാർഷികപ്പതിപ്പിൽ സാധാരണ കാണാറുള്ള പോലെ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, കവിതകൾ, ഫോട്ടോകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.