All release notes

Release note

1964 ൽ പ്രസിദ്ധീകരിച്ച സി.എസ്സ്. ചിറയ്ക്കൽ രചിച്ച അല്പം ചരിത്രവും ഏറെക്കഥകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലോകപുരോഗതിക്ക് അടിസ്ഥാനമായ വിവിധ വിഷയങ്ങളിലുള്ള അറിവുകളുടെ ചരിത്രാംശങ്ങളും കഥകളും തിരഞ്ഞേടുത്ത് എഴുതിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കുരുന്നു കൈകളിൽ അറിവിൻ്റെ കൈത്തിരി കൊളുത്തുക, അറിവിൻ്റെ മേഖലകൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയിട്ടുള്ളതാണ് ഈ ബാലസാഹിത്യ കൃതി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.