All release notes

Release note

1938 ൽ പ്രസിദ്ധീകരിച്ച, എം. ജോയ്സ് രചിച്ച പ്രത്യാശാഗാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

53 ഭക്തിഗാനകവിതകളുടെ സമാഹാരമാണ് ഈ കൃതി.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.