All release notes

Release note

1950 ൽ Kerala Christian Literature Committee പ്രസിദ്ധീകരിച്ച കുഞ്ഞുമേരി  എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൃദയസ്പർശിയായ ഒരു സന്മാർഗ്ഗ കഥയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.