All release notes

Release note

1989 - ൽ പ്രസിദ്ധീകരിച്ച ലെനിൻ്റെ ഒസ്യത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലെനിൻ്റെ അവസാന കൃതികളെക്കുറിച്ച് പത്രപ്രവർത്തകനായ ലിയനിദ് കുറിൻ ചരിത്രകാരനായ വ്ലാദിമീർ നൗമോവുമായി സംഭാഷണത്തിലേർപ്പെടുന്നതാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.