All release notes

Release note

1964 - ൽ പ്രസിദ്ധീകരിച്ച പി. ദാമോദരൻപിള്ള രചിച്ച അലക്സാൻഡർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ധീര യോദ്ധാവും പുരാതന മാസിഡോണിയയിലെ രാജാവുമായിരുന്ന അലക്സാൻഡർ ചക്രവർത്തിയുടെ ജീവചരിത്രമാണ് ഇത്. അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപന്മാരിൽ ഒരാളായി അലക്സാൻഡർ വാഴ്ത്തപ്പെടുന്നു

കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്