1963-ൽ പ്രസിദ്ധീകരിച്ച, കെ.എം. പണിക്കർ രചിച്ച വേലുത്തമ്പിദളവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിവിധ വിഷയങ്ങളെ പ്രമേയമാക്കി എഴുതിയിട്ടുള്ള എട്ടു കവിതകളുടെ സമാഹാരമാണ് ഈ കൃതി. അതിലെ ദീർഘവും പ്രധാനപ്പെട്ടതുമായ കവിതയാണ് വേലുത്തമ്പിദളവാ എന്ന കവിത.