1948ൽ പ്രസിദ്ധീകരിച്ച ടി.പി. വർഗ്ഗീസ് രചിച്ച നവീന ഗണിതസാരം - രണ്ടാം പുസ്തകം - രണ്ടാം ക്ലാസ്സിലേക്ക് എന്ന ഗണിതപാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ ഗണിതപാഠപുസ്തകം അന്നത്തെ രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിയതാണ്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.