All release notes

Release note

1968 ൽ പ്രസിദ്ധീകരിച്ച നാഗവള്ളിൽ മജുകുമാർ രചിച്ച തുമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികൾക്കായി എഴുതിയിട്ടുള്ള 22 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.