1956 ൽ പ്രസിദ്ധീകരിച്ച വർഗ്ഗീസ് മാളിയേയ്ക്കൽ രചിച്ച താരും തളിരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പതിനെട്ട് ഗാനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഈശ്വരപ്രാർത്ഥനകൾ, സ്വാഗതഗാനങ്ങൾ, തിരുവാതിരക്കളിപ്പാട്ടുകൾ, ദേശീയഗാനങ്ങൾ എന്നിവയാണ് ഇതിലെ ഉള്ളടക്കം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.