All release notes

Release note

1934 - ൽ പ്രസിദ്ധീകരിച്ച, എം. കുഞ്ഞുണ്ണിപ്പിള്ള എഴുതിയ കവനകൗതുകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗ്രന്ഥകാരൻ പല കാലങ്ങളിലായി എഴുതിയ കവിതകളാണ് പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.