1965-ൽ പ്രസിദ്ധീകരിച്ച, മുട്ടത്തു വർക്കി എഴുതിയ പൊന്നുകൊണ്ട് ഒരാൾരൂപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭീകരമായ ദാരിദ്ര്യത്തിലൂടെ ഉയർന്ന എഴുത്തുകാരനായി മാറിയ, പ്രൊളറ്റേറിയറ്റ് സാഹിത്യത്തിന്റെ (Proletarian Literature) പിതാവും റഷ്യൻ സാഹിത്യകാരനുമായ മാക്സിം ഗോർക്കിയുടെ ആത്മകഥയാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.