All release notes

Release note

1974-ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ് ഡി' അൽമേയ്ഡ എഴുതിയ ആർക് വെൽഡനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വർക്ക്ഷോപ്പുകളിലും, വ്യവസായശാലകളിലും ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് വെൽഡനം. ഒരു ശാസ്ത്രവും കലയുമായ വെൽഡനത്തിൻ്റെ ആവശ്യം ദിനം തോറും വർദ്ധിച്ചുവരുന്നു. വെൽഡനത്തെ കുറിച്ച് വിശദമായി മലയാളത്തിൽ പഠിക്കാനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.