1902 - ൽ പ്രസിദ്ധീകരിച്ച, രാസക്രീഡ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1902 - രാസക്രീഡ
തിരുവാതിരപ്പാട്ടുകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. വിവിധ രാഗത്തിലും താളത്തിലും എഴുതിയിട്ടുള്ള ഈ പാട്ടുകളുടെ രചയിതാവിനെ കുറിച്ചോ, മറ്റു വിവരങ്ങൾ ഒന്നും തന്നെയോ ലഭ്യമല്ല . ഇത് അച്ചടിച്ചിട്ടുള്ളത് സുബോധിനി പ്രസ്സ്, ചാലയിൽ ആണ്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.