2008-ൽ പ്രസിദ്ധീകരിച്ച, പുനർജനി - അതിജീവനത്തിൻ്റെ നേർക്കാഴ്ചകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
2008 - അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജനി
സുനാമി അടിയന്തിര സഹായ പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജീവനോപാധി പ്രവൃത്തികളിൽ വിജയകരമായി നടത്തുന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടും, തീരദേശ നിവാസികൾക്കായി വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്