2019-ൽ പ്രസിദ്ധീകരിച്ച, Avenir'19 - Foot-steps to Future എന്ന ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റെ മാഗസിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
യൂണിയൻ/എഡിറ്റോറിയൽ ഭാരവാഹികളുടെ ചിത്രങ്ങൾ, വാർഷിക റിപ്പോർട്ട്, വിവിധ തലങ്ങളിൽ വിജയികളായവരുടെ ചിത്രങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ, കോളേജിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ എന്നിവ ഇതിൽ കൊടുത്തിരിക്കുന്നു
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്