All release notes

Release note

1970 ൽ കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ജനറൽ സയൻസ് - Teachers Handbook - Standard V എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

പ്രൈമറി സ്കൂളുകളിൽ ശാസ്ത്രം പഠിപ്പിക്കുന്നതിനു് ഒരു സഹായഗ്രന്ഥമായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.