All release notes

Release note

1945 -ൽ പ്രസിദ്ധീകരിച്ച, ഇടപ്പള്ളി കെ.എൻ. നാരായണപിള്ള രചിച്ച തമ്പിക്കുഞ്ഞ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ ആദ്യകാല ബാലസാഹിത്യ കൃതികളിൽ  ഒന്നാണ് ഇടപ്പള്ളി കെ.എൻ. നാരായണപിള്ള രചിച്ച തമ്പിക്കുഞ്ഞ്. ബാലസാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ലഘുനോവലിൽ അഞ്ച് അദ്ധ്യായമാണ് ഉൾപ്പെടുന്നത് .  കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.