All release notes

Release note

1948 ൽ പ്രസിദ്ധീകരിച്ച ബൃഹത് സ്തോത്രരത്‌നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.ഇത് വാഖ്യാനം ചെയ്തിരിക്കുന്നത് കെ. കുഞ്ഞുപ്പിള്ളപ്പണിക്കരാണ്.

1948 - ബൃഹത് സ്തോത്രരത്‌നാവലി

ഹിന്ദു ഭക്തിസാഹിത്യത്തിലെ സമ്പന്നമായ ഒരു സമാഹാരമാണ് ബൃഹത് സ്തോത്രരത്‌നാവലി. നാല്പതോളം സ്തോത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധങ്ങളായ ദേവി ദേവന്മാരുടെ അഷ്ടകങ്ങൾ,സ്തോത്രങ്ങൾ,ഭുജംഗങ്ങൾ എന്നിവ സവ്യാഖ്യാനം പ്രസിദ്ധീകരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഇത് കൊല്ലത്തുള്ള വിജ്ഞാനപോഷിണി പ്രസ്സിലാണ് അച്ചടിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.