All release notes

Release note

1963 -ൽ പ്രസിദ്ധീകരിച്ച, സ്വാമി ബോധേന്ദ്ര സരസ്വതി രചിച്ച ശ്രീരാമകർണ്ണാമൃതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാമി ബോധേന്ദ്ര സരസ്വതി രചിച്ച കൃതിയാണ് ശ്രീരാമ കർണ്ണാമൃതം. 448 പദ്യങ്ങളാണ് ഈ സ്തോത്രഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. മംഗള ശ്ലോകത്തിൽ ആരംഭിക്കുന്ന ഈ കൃതി ലളിതമായ സംസ്കൃത പദങ്ങൾ കൊണ്ടാണ് രചിക്കപ്പെട്ടിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.