All release notes

Release note

1950– ൽ പ്രസിദ്ധീകരിച്ച, എം.സി. നമ്പൂതിരിപ്പാട് രചിച്ച ശാസ്ത്രദൃഷ്ടിയിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രദൃഷ്ടിയിലൂടെ - മലയാളത്തിലെ നല്ല പുസ്തകത്തിനുള്ള മദിരാശി ഗവണ്മെന്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിൽ സാധാരണക്കാ‌ർക്കു വേണ്ടി എഴുതിയ ശാസ്ത്ര ലേഖനം കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.