All release notes

Release note

1937 - ൽ പ്രസിദ്ധീകരിച്ച, ബാലകൃഷ്ണവാരിയർ എം.ആർ. രചിച്ച കേശഗ്രഹണം പ്രബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ചമ്പൂകാവ്യമാണ് കേശഗ്രഹണം പ്രബന്ധം. ശ്രീരാമവർമ്മ ഗ്രന്ഥാവലിയിൽ 36-ാം നമ്പരായി   പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണിത്. മഹാഭാരതത്തിലെ സഭാ പർവ്വത്തിലെ കഥയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.