1934 -ൽ പ്രസിദ്ധീകരിച്ച, പി. എസ്സ്. സുബ്ബരാമപട്ടർ രചിച്ച പുരാണകഥകൾ - രണ്ടാംഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുട്ടികൾക്കു വേണ്ടിയുള്ള പുരാണകഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലുള്ള കഥകൾ മഹാഭാരതത്തിൽ നിന്നും സ്വീകരിച്ചതാണ്. പുരാണ കഥകളിൽ ഏതാനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.