1948– ൽ പ്രസിദ്ധീകരിച്ച, അംബികദാസ് രചിച്ച പാലിയം ധർമ്മസമരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പാലിയം സമരത്തിൽ പങ്കെടുത്ത സത്യാഗ്രഹികളെ അനുമോദിച്ചുകൊണ്ടുള്ള വിപ്ലവഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
.കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.