1962 – ൽ പ്രസിദ്ധീകരിച്ച, രാഘവൻ അമ്പാടത്ത് രചിച്ച ആരുടെ ഭൂമി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഖണ്ഡകാവ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന കൃതിയാണ് ആരുടെ ഭൂമി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ പാത പിന്തുടരുന്ന ഈ കൃതിയിൽ വിപ്ലവകരമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.