1949 – ൽ പ്രസിദ്ധീകരിച്ച, ജി. പ്രഭാകരൻ നായർ രചിച്ച തൂപ്പുകാരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജി. പ്രഭാകരൻ നായർ എഴുതിയ ലഘുനോവലാണ് തൂപ്പുകാരി. തൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.