1949 – ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതി അമ്മ രചിച്ച കലാമന്ദിരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കെ. സരസ്വതി അമ്മ രചിച്ച കഥാസമാഹാരമാണ് കലാമന്ദിരം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവതരിപ്പിക്കുന്ന ആറു ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.