All release notes

Release note

1946 – ൽ പ്രസിദ്ധീകരിച്ച, പി.എസ്സ്. ദാമോദരൻ രചിച്ച മായാത്ത നിമിഷങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി.എസ്സ്. ദാമോദരൻ രചിച്ച കഥാസമാഹാരമാണ് മായാത്ത നിമിഷങ്ങൾ. ജീവിതത്തിൻ്റെ നേർച്ചിത്രങ്ങളായ പതിനഞ്ചു കഥകളാണ് ഇതിൽ ഉൾപ്പെടുന്നത്. ലളിതമായ വാചകങ്ങൾ കൊണ്ട് വൈകാരികത സൃഷ്ടിക്കുന്ന ശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.