All release notes

Release note

1948 – ൽ പ്രസിദ്ധീകരിച്ച, മഹാകവി കുട്ടമത്ത് രചിച്ച കാളിയമർദ്ദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുട്ടമത്ത് രചിച്ച മണിപ്രവാള കാവ്യമാണ് കാളിയമർദ്ദനം. യമകപ്രാസത്തിൽ രചിച്ചിരിക്കുന്ന ഈ കാവ്യത്തിന് വ്യാഖ്യാനം എഴുതിയിരിക്കുന്നത് കെ.സി.എൻ. വാഴുന്നവരാണ്.   കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.