1955 – ൽ പ്രസിദ്ധീകരിച്ച, വെങ്കുളം ജി. പരമേശ്വരൻപിള്ള സംശോധനം നടത്തിയ ജീവചരിത്രസഞ്ചിക - ഭാഗം - 3 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിവിധ സാഹിത്യകാരന്മാർ എഴുതിയ 29 പ്രശസ്ത വ്യക്തികളുടെ ജീവചരിത്രങ്ങളുടെ സമാഹാരം.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.