1952 – ൽ പ്രസിദ്ധീകരിച്ച, പി. കുഞ്ഞിരാമക്കുറുപ്പ് രചിച്ച നൈഷധമഹാകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന മഹാകാവ്യമാണ് നൈഷധീയചരിതം. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷൻ രചിച്ച ഈ മഹാകാവ്യത്തിന് പി. കുഞ്ഞിരാമക്കുറുപ്പ് തയ്യാറാക്കിയ നിരൂപണമാണ് ഇത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.