1979 – ൽ പ്രസിദ്ധീകരിച്ച, ലൂജി പിറാങെല്ലൊ രചിച്ച ഓമനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പരാജയ പ്രസ്ഥാനത്തിന്റെ വക്താവായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂജി പിറാങെല്ലൊ. അസാധാരണ മൗലിക തത്വങ്ങൾ ഉൾക്കൊള്ളുന്ന ശൈലിയാണ് ലൂജിയുടെ രചനകൾക്കുള്ളത്. അദ്ദേഹത്തിൻ്റെ രചനാ സവിശേഷതകൾ ഒത്തിണങ്ങിയ കഥയാണ് ഓമനകൾ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.